Tuesday, October 22, 2013

എന്റെ ഉമ്മ എന്നെ ആദ്യമായി കാണുമ്പോൾ ഉമ്മയുടെ മുഖത്ത് അല തെല്ലിയ  സന്തോഷതിന്നു  ആയുസ്സ് വളരെ കുറവായിരുന്നു. എനിക്ക് രണ്ടു വയസ്സാവുന്നതിനു മുൻപേ ഉമ്മ എന്നെ വിട്ടു പോയി. എനിക്ക് ജന്മം നെല്കിയത്തിനു ഉമ്മയോട് എനിക്ക് കടപ്പാട് വീട്ടിയാൽ വീടും എന്ന് എനിക്ക് തോന്നുന്നില്ല. അതിന്നു ശേഷം എന്റെ പെങ്ങൾ  എന്നെ